വടക്കന്‍ ഇസ്രയേലിലെ ഹൈവേ 65ലാണ് വാഹനം കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് ഇടിച്ചുകയറ്റിയത്. സംഭവത്തില്‍ സംശയം തോന്നിയ വാഹനവും ആക്രമണത്തിന് കാരണക്കാരന്‍ എന്ന് സംശയിക്കുന്ന ആളെയും ഇസ്രായേല്‍ പൊലീസ് പിടികൂടി. അതേസമയം ആക്രമണത്തില്‍ ഒരു പൊലീസുകാരെ കുത്താന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്.

Comments: